2014, ഏപ്രിൽ 1, ചൊവ്വാഴ്ച

Malayalam GK

1.    കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്?
ആക്കുളം 

2.
കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്ഏത് ജില്ലയില്ആണ്?
തിരുവനന്തപുരം

3.
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്പാര്ക്ക് എവിടെയാണ്?
അഗസ്ത്യാര്കൂടം 

4.
കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം

5.
കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
പാറശ്ശാല6. എം എന്ഗോവിന്ദന്നായര്ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
കൊല്ലം 

7
കൊല്ലം നഗരം സ്ഥാപിച്ചതാര്?
സാപിര്ഈസോ

8.
മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
കൊല്ലം 

9.
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
പന്മന

10.
ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
നീണ്ടകര

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ