2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

WINGS OF FIRE



1    സോഡാ  കാരത്തിന്റെ രാസ നാമമെന്ത് ?
2    ഓക്സിജന്വാതകം ആദ്യമായി വേര്തിരിച്ചതാര് ?
3    വജ്രങ്ങള്മുറിക്കുകയും മിനുസപെടുതുകയും  ചെയ്യുന്ന
      വിദ്യയുടെ പേരെന്ത് ?    
4    പൊട്ടാസ്യം സൈനെഡിനേക്കാള്‍ 20 മടങ്ങ് 
      ശക്തമായ വിഷ വാതകമേത് ?
5    ഡോ.സി.വി.രാമന്പ്രശസ്തമായ രാമന്ഇഫക്റ്റ് കണ്ടുപിടിക്കുമ്പോള്‍ 
       കൂടെ പ്രവര്ത്തിച്ചിരുന്ന ശാസ്ത്രജ്ഞന്ആരായിരുന്നു ?
6    'അഗ്നിയുടെ  ചിറകുകള്‍' (WINGS OF FIRE) ഏത്
       ഇന്ത്യന്ശാസ്ത്രജ്ഞാന്റെതാണ് ?
7    ലേസര്‍ (LASER) എന്ന വാക്കിലെ ഓരോ 
      അക്ഷരവും കുറിക്കുന്നതെന്താണ് ?
8    ശബ്ദ തരംഗങ്ങള്ക്ക് ഏത് മാധ്യമങ്ങളില്കുടി സഞ്ചരിക്കുമ്പോഴാണ്
      ഏറ്റവും കൂടതല്വേഗത  ലഭിക്കുന്നത് ?
9    ഡീസല്‍  എഞ്ചിന്‍  കണ്ടു പിടിച്ചതാര് ?
10  വായുവില്അടങ്ങിയിട്ടുള്ള ഓക്സിജന്റെ ശതമാനമെത്ര ?
11  കേരളത്തിന്റെ തിരപ്രദേശത്തെ മണലില്ധാരാളമായി കണ്ടു വരുന്ന
      ന്യുക്ളിയര്ഇന്ധനമായി ഉപയോഗിക്കാവുന്ന മൂലകം ഏത് ?
12  ചാള്സ് ഡാര്വിന്റെ  പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് 
     കുറ്റകാരണമാണെന്ന നിയമം 1925 മുതല്‍ 1967 വരെ നില നിന്ന 
     അമേരിക്കന്സംസ്ഥാനം ?  
13  കൃത്രിമ ജീന്നിര്മ്മിച്ചതിന് 1978 ല്നോബല്സമ്മാനം നേടിയ 
      ഇന്ത്യക്കാരനെങ്കിലും അമേരിക്കന്പൗരനായ ശാസ്ത്രജ്ജന്‍ ? 
14  മനുഷ്യ ശരീരത്തില്ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ?
15  ഒരു മനുഷ്യന് എത്ര വാരിയെല്ലുകളുണ്ട് ?
_________________________________________________________
1   സോഡിയം കാര്ബണെറ്റ് 
2   ജോസഫ് പ്രീസ്റ്റ്ലി (1774)
3   ലാപ്പിഡറി (Lapidary)
4   സാരിന്‍ (sarin)
5   ഡോ.കെ.എസ്.കൃഷ്ണന്‍ 
6   ഡോ..പി.ജെ.അബ്ദുള്കലാം  
7   Light Amplification by the Stimulated Emission of Radiation

8   സ്റ്റില്‍ 
9    റുഡോല്ഫ്  ഡീസല്‍ 
10  21 ശതമാനം
11  തോറിയം 
12  ടെന്നസി 
13  ഹര്ഗോവിന്ദ് ഖുരാന 
14  65%
15  24

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ