2014, ഏപ്രിൽ 19, ശനിയാഴ്‌ച

ദിനോസര്- കരയില് ജീവിച്ചതില് വച്ച് ഏറ്റവും വലിയ ജീവി


1842-ല്ഇംഗ്ലീഷ് അനാറ്റമിസ്റ്റായ റിച്ചാര്ഡ് ഓവന്ആണ് ഭീമാകാരികളായ ഉരഗങ്ങളെ ദിനോസോറുകള്എന്ന് നാമകരണം ചെയ്തത്.
ടെറിബിള്ലിസാര്ഡ് എന്ന് അര്ഥം വരുന്ന ദിനോസ്, സോറസ് എന്നീ രണ്ടു ഗ്രീക്ക് പദങ്ങളില്നിന്നാണ് ദിനോസോര്അഥവാ ഡൈനോസോറിയ എന്ന നാമം നിഷ്പന്നമായിട്ടുള്ളത്.
അന്റാര്ട്ടിക്ക ഒഴികെ എല്ലാ പ്രദേശങ്ങളില്നിന്നും ദിനോസോറുകളുടെ ജീവാശ്മങ്ങള്ലഭ്യമായിട്ടുണ്ട്.
ദിനോസോറുകളുടെ വംശനാശം. 65 ദശലക്ഷം വര്ഷങ്ങള്ക്കുമുമ്പ്. കാലാവസ്ഥ, സമുദ്രതാപനില എന്നിവയിലുണ്ടായ വ്യതിയാനങ്ങള്അസ്തമിതമാകാനിടയാക്കി.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ